ജന്മം കൊണ്ടും വളര്‍ച്ച കൊണ്ടും ഒരു കോഴിക്കോടുകാരന് . ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ തേടിയുള്ള യാത്രകള്‍ ഇപ്പോഴും തുടരുന്നു . പ്രതിരോധ മേഖലയില്‍ കഴിഞ്ഞ പതിനേഴ് വര്‍ഷം ജോലി ചെയ്തു . റിട്ടയര്‍മെന്റ് നു ശേഷം ഒരു വര്‍ഷം ചെറുകിട വ്യവസായികളുടെ കോഴിക്കോട് അസോസിയേഷന് ഓഫീസില്‍ ജോലി ചെയ്തു . കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പി ഡബ്ലു ഡി യുടെ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഒന്നില്‍ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ ആയി 2018 ജനുവരി 1 മുതൽ ആറ് മാസക്കാലം തുടർച്ചയായി ജോലി ചെയ്തു. 2018 ആഗസ്ത് മാസം മുതൽ നാവികസേനയുടെ കപ്പൽ റിപ്പയറിംഗ് വർക്ക്ഷോപ്പിൽ ജോലി ചെയ്തു വരുന്നു .