05 May 2009

ഗവ ഐ ടി ഐ , കോഴിക്കോട്

വ്യാവസായിക തൊഴില്‍ പരിസീല്ന രംഗത്ത് മലബാറിന്‍റെ അഭിമാനമാണ് കോഴിക്കോട് ഗവ: ഐ ടി ഐ.

കോഴിക്കോട് നിന്നും 15 കിലോമീറ്റര്‍ അകലെ മാവിളികടവ് എന്ന സ്ഥലത്തു ഈ ഐ ടി ഐ സ്ഥിതി ചെയ്യുന്നു .

ഈ ഐ ടി ഐ യില്‍ 20 ഓളം ട്രേഡ് ട്രെയിനിംഗ് നടക്കുന്നു .

1959 കോഴിക്കോട് ചെറൂടി റോഡില്‍ ഐ ടി സി ആയി പ്രവര്‍ത്തനം തുടങ്ങിയതാണ്‌ ഈ സ്ഥാപനം .

1970 ഐ ടി ഐ ആയി ഉയര്ത്തപെട്ടു.